പിൻകോഡുകൾക്ക് വിട പറയാം!! DIGIPIN സംവിധാനവുമായി തപാൽ വകുപ്പ്; നിങ്ങളുടെ ഡിജിറ്റൽ വിലാസം അറിയാം…
പരമ്പരാഗത പിൻകോഡുകളിൽ നിന്നും വ്യത്യസ്തമായി ഓരോ മേൽവിലാസത്തിനും പ്രത്യേക DIGIPIN സംവിധാനവുമായി തപാൽ വകുപ്പ്. മേൽവിലാസക്കാരന്റെ കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കുന്ന സംവിധാനമാണിത്. ഐഐടി ഹൈദരാബാദ്, ഐഎസ്ആർഒ എന്നിവയുടെ ...


