പിൻകോഡുകൾക്ക് വിട പറയാം!! DIGIPIN സംവിധാനവുമായി തപാൽ വകുപ്പ്; നിങ്ങളുടെ ഡിജിറ്റൽ വിലാസം അറിയാം...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിൻകോഡുകൾക്ക് വിട പറയാം!! DIGIPIN സംവിധാനവുമായി തപാൽ വകുപ്പ്; നിങ്ങളുടെ ഡിജിറ്റൽ വിലാസം അറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2025, 11:12 am IST
FacebookTwitterWhatsAppTelegram

പരമ്പരാ​ഗത പിൻകോഡുകളിൽ നിന്നും വ്യത്യസ്തമായി ഓരോ മേൽവിലാസത്തിനും പ്രത്യേക DIGIPIN സംവിധാനവുമായി തപാൽ വകുപ്പ്. മേൽവിലാസക്കാരന്റെ കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കുന്ന  സംവിധാനമാണിത്. ഐഐടി ഹൈദരാബാദ്, ഐഎസ്ആർഒ എന്നിവയുടെ സഹകരണത്തോടെയാണ് തപാൽ വകുപ്പ് ആൽഫാന്യൂമെറിക് കോഡ് വികസിപ്പിച്ചെടുത്തത്.   https://dac.indiapost.gov.in/mydigipin/home സന്ദർശിച്ചാൽ ഉപയോക്താക്കൾക്ക് സ്വന്തം മേൽവിലാസത്തിന്റെ DIGIPIN ലഭിക്കും.

എന്താണ് DIGIPIN?

ജിയോകോഡഡ് അഡ്രസിംഗ് സിസ്റ്റമാണ് ഡിജിപിൻ. ഇത് ഇന്ത്യയെ ഏകദേശം 4 മീറ്റർ x 4 മീറ്റർ ഗ്രിഡുകളായി (വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ മുതലായവ) വിഭജിക്കുകയും അക്ഷാംശ, രേഖാംശങ്ങളെ അടിസ്ഥാനമാക്കി ഓരോ ഗ്രിഡിനും 10 അക്ഷരങ്ങളും അക്കങ്ങളും ചേർന്ന കോഡ് നൽകുകയും ചെയ്യുന്നു.

പ്രധാന നേട്ടങ്ങൾ:

  • മേൽവിലാസത്തിന് പകരം ഡിജിപിൻ ഉപയോ​ഗിക്കാം.  പ്രദേശം, തെരുവ്, വീട്ടു നമ്പറുകൾ എന്നിവ ചേർന്നതാണ് ഒരു സാധാരണ തപാൽ വിലാസം. പ്രദേശികമായ പരിചയം വച്ചാണ് പോസ്റ്റുമാൻ മിക്കപ്പോഴും വിലാസം കണ്ടെത്തുന്നത്. എന്നാൽ  ഡിജിപിന്നിലൂടെ സ്ഥലത്തിന്റെ കൃത്യമായ സ്ഥാനം തിരിച്ചറിയാൻ സാധിക്കും.
  • സ്വകാര്യ ഏജൻസികൾക്കും ഡിജിപിൻ സഹായകമാകും.  ഓൺലൈൻ ഡെലിവറികളും അടിയന്തര സേവനങ്ങളുടെയും കാര്യക്ഷമത വർദ്ധിക്കും.
  • ഡിജിപിന്നിൽ വ്യക്തിഗത വിവരങ്ങൾ ലഭിക്കില്ല. ഇതിലൂടെ ലൊക്കേഷൻ മാത്രമേ ലഭിക്കൂ.
  •  ഡിജിപിൻ ഓഫ്‌ലൈനിലും ഉപയോഗിക്കാം

DIGIPIN ഉപയോഗിച്ചാൽ തപാൽ വിലാസം മാറുമോ?

തപാൽ വിലാസം അതേപടി തുടരും. തപാൽ വിലാസത്തിനൊപ്പമുള്ള അധിക സംവിധാനമാണിത്. ഡിജിപിൻ വ്യാപകമാകുന്നതോടെ അഞ്ചും ആറും വരിയുള്ള തപാൽ വിലാസത്തിന്റെ ആവശ്യകത കുറയും

ഗ്രാമങ്ങൾക്ക് DIGIPIN?

കെട്ടിടങ്ങൾക്കും റോഡുകൾക്കും കൃത്യമായ പേരുകൾ നൽകിയിട്ടില്ലാത്ത ഗ്രാമീണ- അവികസിത പ്രദേശങ്ങളിൽ ഡിജിപിൻ കൂടുതൽ ഉപയോഗപ്രദമാണ്.

Tags: Indian Postal DepartmentDIGIPIN
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies