പാഴ്ച്ചെടിയെന്ന് പറഞ്ഞ് തള്ളി കളയാൻ വരട്ടെ; സർപ്പഗന്ധിയുടെ ആരുമറിയാത്ത ഗുണങ്ങൾ ഇതാ; ഒപ്പം അൽപം ജാഗ്രതയും
വെറും പാഴ്ച്ചെടിയായി നാം കരുതുന്ന സർപ്പഗന്ധി ഹിമാലയസാനുക്കളിൽ കാണപ്പെടുന്ന ഔഷധ സസ്യമാണ് . വേരിലാണ് ഔഷധ ഗുണമേറെയും. എന്നാൽ ഇന്ന് വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലും ...

