പാഴ്‌ച്ചെടിയെന്ന് പറഞ്ഞ് തള്ളി കളയാൻ വരട്ടെ; സർപ്പ​ഗന്ധിയുടെ ആരുമറിയാത്ത ​ഗുണങ്ങൾ ഇതാ; ഒപ്പം അൽപം ജാ​ഗ്രതയും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പാഴ്‌ച്ചെടിയെന്ന് പറഞ്ഞ് തള്ളി കളയാൻ വരട്ടെ; സർപ്പ​ഗന്ധിയുടെ ആരുമറിയാത്ത ​ഗുണങ്ങൾ ഇതാ; ഒപ്പം അൽപം ജാ​ഗ്രതയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 03:25 pm IST
FacebookTwitterWhatsAppTelegram

വെറും പാഴ്‌ച്ചെടിയായി നാം കരുതുന്ന സർപ്പ​ഗന്ധി ഹിമാലയസാനുക്കളിൽ‌ കാണപ്പെടുന്ന ഔഷധ സസ്യമാണ് . വേരിലാണ് ഔഷധ ​ഗുണമേറെയും. എന്നാൽ ഇന്ന് വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലും സർപ്പ​ഗന്ധി ഉൾ‌പ്പെട്ടിട്ടുണ്ട്. പല രോ​ഗങ്ങൾ‌ക്കുമുള്ള മറുമരുന്നാണ് സർപ്പ​ഗന്ധി. നാട്ടുവൈദ്യത്തിൽ വളരെ വലിയ പങ്കാണ് ഇത് വഹിക്കുന്നത്.

രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിൽ ഈ സസ്യത്തിന് വലിയ പങ്കുണ്ട്. സർപ്പ​ഗന്ധിയിൽ നിന്ന് ലഭിക്കുന്ന സെർപ്പാലിൻ ആണ് രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിന് സഹായിക്കുന്നത്. ഹൃദ്രോ​ഗ സംബന്ധമായ പ്രശ്നങ്ങൾക്കും സർപ്പ​ഗന്ധി സഹായകമാണ്. ഇതിന്റെ വേര് ചവയ്‌ക്കുന്നത് ഹൃദയാഘാതം പോലുള്ളവയെ നിയന്ത്രിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ഉറക്കം മെച്ചപ്പെടുത്താനും സർപ്പ​ഗന്ധി സഹായിക്കും. ഉറക്കക്കുറവ് ഉള്ളവർക്ക് 250 മില്ലി ​ഗ്രാം വീതം രണ്ട് നേരമായി കഴിക്കാവുന്നതാണ്. ഉത്കണ്ഠയും സമ്മർദ്ദവും അകറ്റാനും ഇത് സഹായിക്കും. സർപ്പ വിഷത്തിനും പരിഹാരം കാണാൻ ഇത് ഉപയോ​ഗിക്കാറുണ്ട്. വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണാനും സർപ്പ​ഗന്ധി ഉപയോ​ഗിക്കാം. പ്രാണി കടിയേറ്റാൽ മരുന്നായും ശരീരത്തിലെ രക്തയോട്ടം വർ‌ദ്ധിപ്പിക്കാനും സർപ്പ​ഗന്ധി നല്ലതാണ്.

എന്നാൽ ചെറിയ കുട്ടികളും ​ഗർഭിണികളും കാൻസർ രോ​ഗികൾ‌ തുടങ്ങിയവർ‌ സർപ്പ​ഗന്ധി ഉപയോ​ഗിക്കാതിരിക്കേണ്ടതാണ്. ചികിത്സയ്‌ക്ക് അമിതമായി ഉപയോ​ഗിക്കുന്നത് സർപ്പ​ഗന്ധിയിൽ നിന്നുള്ള വിഷബാധയ്‌ക്ക് കാരണമാകും. ചിലരിൽ ഓക്കാനം, മോഹാലസ്യം, ശ്വാസംമുട്ടൽ‌ എന്നിവയ്‌ക്കും ചിലപ്പോൾ അബോധാവസ്ഥയിൽ അകാൻ വരെ സാധ്യതയുണ്ട്.

Tags: Indian snakerootസർപ്പ​ഗന്ധി
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies