രാഹുലിന് ബന്ധം അർബൻ നക്സലുകളുമായെന്ന് ജെപി നദ്ദ; പുറത്തുവന്നത് കോൺഗ്രസിന്റെ വൃത്തികെട്ട മുഖം: രാഷ്ട്ര വിരുദ്ധ പരാമർശത്തിൽ ആഞ്ഞടിച്ച് ബിജെപി
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്ര വിരുദ്ധ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ബിജെപിയുടെയോ ആർഎസ്എസിൻ്റെയോ പ്രത്യയശാസ്ത്രത്തിനെതിരെ മാത്രമല്ല, ഇന്ത്യൻ ഭരണകൂടത്തിനെതിരെ തന്നെയാണ് കോൺഗ്രസ് ...

