അഴിക്കും തോറും മുറുകുന്ന കുരുക്ക്; സർക്കാർ പ്രതിഫലം നൽകുന്നില്ല; വിതരണത്തിന് പിന്നാലെ അച്ചടിയും നിലച്ചു; ഡ്രൈവിംഗ് ലൈസൻസ്-ആർസി അച്ചടി നിർത്തി
കൊച്ചി: സർക്കാരിൻ്റെ ധൂർത്തിൽ വലഞ്ഞ് ജനം. സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ്-ആർസി അച്ചടി നിലച്ചിരിക്കുകയാണ്. കരാർ എടുത്ത ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന് (ഐടിഐ) സർക്കാർ പ്രതിഫലം നൽകാത്തതാണ് പ്രതിസന്ധിക്ക് ...

