അഴിക്കും തോറും മുറുകുന്ന കുരുക്ക്; സർക്കാർ പ്രതിഫലം നൽകുന്നില്ല; വിതരണത്തിന് പിന്നാലെ അച്ചടിയും നിലച്ചു; ഡ്രൈവിം​ഗ് ലൈസൻസ്-ആർസി അച്ചടി നിർത്തി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഴിക്കും തോറും മുറുകുന്ന കുരുക്ക്; സർക്കാർ പ്രതിഫലം നൽകുന്നില്ല; വിതരണത്തിന് പിന്നാലെ അച്ചടിയും നിലച്ചു; ഡ്രൈവിം​ഗ് ലൈസൻസ്-ആർസി അച്ചടി നിർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 12:31 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സർക്കാരിന്റെ ധൂർത്തിൽ വലഞ്ഞ് ജനം. സംസ്ഥാനത്തെ ഡ്രൈവിം​ഗ് ലൈസൻസ്-ആർസി അച്ചടി നിലച്ചിരിക്കുകയാണ്. കരാർ എടുത്ത ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന് (ഐടിഐ) സർക്കാർ പ്രതിഫലം നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കാർഡിന് ചെലവാകുന്നതിനെക്കാൾ മൂന്നിരട്ടിയിലധികം തുക മോട്ടോർ വാഹന വകുപ്പ് അപേക്ഷകരിൽ നിന്ന് ഈടാക്കുന്നുണ്ട്. എന്നിട്ടും കാർഡ് വിതരണം നടക്കുന്നില്ലെന്നതാണ് വാസ്തവം.

കാർഡ് തയ്യറാക്കിയ വകയിൽ അഞ്ച് കോടിയോളം രൂപയാണ് ഐടിഐയ്‌ക്ക് സർക്കാർ നൽകാനുള്ളത്. സ്മാർഡ് കാർഡിനായി അപേക്ഷകരിൽ നിന്ന് പണം ഈടാക്കുന്നുണ്ടെങ്കിലും അച്ചടി കൂലി നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതോടെ അച്ചടി നിലച്ചു. ട്രഷറി നിയന്ത്രണവും പ്രതിസന്ധി ​ഗുരുതരമാക്കുന്നു.

സംസ്ഥാനത്തെ 86 ഓഫീസുകളിലും സ്വീകരിക്കുന്ന അപേക്ഷകളിൽ ആർസിയും ലൈസൻസും കൊച്ചി തേവരയിലെ ഓഫീസിൽ നിന്നാണ് തയ്യാറാക്കുന്നത്. കാർഡ് കിട്ടാത്തതിനാൽ ലൈസൻസ് അച്ചടി 16 മുതലും ആർസി 23 മുതലും നിലച്ചു. പ്രതിദിനം 21,000 കാർഡുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്. ഇതുവരെ ഒന്നര ലക്ഷം ലൈസൻസുകളും 90,000 ആർസികളുമാണ് കുടിശ്ശികയായി കിടക്കുന്നത്. തപാൽ കൂലി നൽകാത്തതിനാൽ അടുത്തിടെ ആർസി, ലൈസൻസ് വിതരണം തപാൽ വകുപ്പും നിർത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ധനവകുപ്പ് തുക അനുവദിച്ചത്. ഇതിന് പിന്നാലെയാണ് അച്ചടി നിർത്തിയിരിക്കുന്നത്.

Tags: licenceIndian Telephone IndustriesRc Book
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies