indian women and friend died - Janam TV

indian women and friend died

ന്യൂയോര്‍ക്കില്‍ സബ്വേ അപകടം; ഇന്ത്യന്‍ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സബ്വേ സ്റ്റേഷനില്‍ ട്രെയിന്‍ അപകടത്തില്‍ ഇന്ത്യന്‍ വംശജയായ യുവതിയും നേപ്പാളി അമേരിക്കന്‍ യുവാവും മരിച്ചു. ലോവര്‍ മാന്‍ഹട്ടനിലെ സ്പ്രിങ് സ്ട്രീറ്റ് സബ്വേ സ്റ്റേഷനില്‍ രാവിലെയാണ് ...