ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീം പ്രഖ്യാപിച്ചു; ഹര്‍മന്‍പ്രീത് നയിക്കും; ശ്രേയങ്കയ്ക്ക് തിരിച്ചടി
ന്യൂഡല്‍ഹി: 2026 വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരിചയസമ്പന്നയായ ഹര്‍മന്‍പ്രീത് കൗര്‍ ടീമിനെ നയിക്കും. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനാകും. കഴിഞ്ഞ ടൂര്‍ണമെന്റുകളിലെ ...


