indians in ukraine - Janam TV

indians in ukraine

യുക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് കേന്ദ്രസർക്കാർ ചെലവിൽ; നടപടികൾ ആരംഭിച്ചതായി വി. മുരളീധരൻ

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. റുമാനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്യ എന്നീ നാല് അയൽ രാജ്യങ്ങളുമായി ...

യുക്രെയ്ൻ സംഘർഷം; ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സുസജ്ജമായി വ്യോമസേന

ന്യൂഡൽഹി : യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ വ്യോമ സേന സജ്ജമാണെന്ന് ഉദ്യോഗസ്ഥർ. യുക്രെയ്‌നിലെ വ്യോമ പ്രതിരോധവും വിമാനത്താവളങ്ങളും റൺവേകളും റഷ്യ ആക്രമിച്ച് തകർത്തു. ഈ സാഹചര്യത്തിൽ ...

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാരിന് സാധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട; എല്ലാവരേയും സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് വി മുരളീധരൻ

യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തി വരുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. 18,000 ത്തോളം വിദ്യാർത്ഥികളെ ഉൾപ്പെടെ ...