Indians Rescue - Janam TV
Thursday, July 10 2025

Indians Rescue

യുക്രെയ്‌നിൽ ശേഷിക്കുന്ന ഇന്ത്യക്കാർ ‘അടിയന്തിരമായി’ ബന്ധപ്പെടണം; ഇന്ത്യൻ എംബസിയുടെ നിർദേശം

കീവ്: യുക്രെയ്‌നിൽ ഇനിയും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ അടിയന്തിരമായി എംബസിയെ ബന്ധപ്പെടണമെന്ന് നിർദേശം. മൊബൈൽ നമ്പറും ലൊക്കേഷനും അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു. https://twitter.com/IndiainUkraine/status/1500381586793156617?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1500381586793156617%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Findia%2Fembassy-asks-indians-in-ukraine-to-contact-them-on-urgent-basis-with-mobile-number-location-article-90029754 യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയുടെ ട്വിറ്റർ ...

ഓപ്പറേഷൻ ഗംഗ: ഇന്ന് നാട്ടിലെത്തിയത് 418 മലയാളികളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുക്രെയ്‌നിൽ നിന്ന് 418 മലയാളികൾ കേരളത്തിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ നിന്നു രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായി 360 പേരെയും, മുംബൈയിൽ എത്തിയ 58 പേരെയുമാണ് ...

വ്യോമസേനയുടെ നാല് സി-17 വിമാനങ്ങളും തിരിച്ചെത്തി; മടങ്ങിയത് 798 ഇന്ത്യക്കാരുമായി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ നാല് വിമാനങ്ങളിലായി മാതൃരാജ്യത്തേക്ക് മടങ്ങിയത് 798 ഇന്ത്യൻ പൗരന്മാർ. റുമാനിയ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നാണ് വ്യോമസേനയുടെ സി-17 വിമാനങ്ങൾ മടങ്ങിയെത്തിയത്. ...

വ്യോമസേനയുടെ സി-17 വിമാനം ഇന്ത്യക്കാരുമായി വ്യഴാഴ്ച പുലർച്ചെ എത്തും; രക്ഷാദൗത്യം ആരംഭിച്ച് വ്യോമസേനയുടെ നാല് വിമാനങ്ങൾ

ന്യൂഡൽഹി: യുക്രെയ്ൻ രക്ഷാദൗത്യത്തിനായി പുറപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനം വ്യഴാഴ്ച പുലർച്ചെ 1.30ന് ഡൽഹിയിലെത്തും. ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ റുമാനിയയിലേക്ക് പോയ ഹെവി ലിഫ്റ്റ് ...