‘മെയ്ഡ് ഇൻ ഇന്ത്യ’ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് പ്രിയമേറുന്നു; കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത് 2.82 ബില്യൺ ഉത്പന്നങ്ങൾ; 16.9 ശതമാനത്തിന്റെ വർദ്ധന
ന്യൂഡൽഹി: കുതിച്ചുയർന്ന് രാജ്യത്തെ ഇലക്ട്രോണിക്സ് കയറ്റുമതി രംഗം. ജൂൺ മാസത്തിൽ 16.91 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ...

