“മെയ്ക് ഇൻ ഇന്ത്യ, മെയ്ക് ഫോർ ദ വേൾഡ്!”;ഭാരതത്തിന്റെ സ്വാശ്രയ കുതിപ്പുകൾ അമേരിക്കയിലും; നിരത്തുകൾ കീഴടക്കാൻ വാൾമാർട്ട് സൈക്കിളുകൾ
വാഷിംഗ്ടൺ: ഭാരതത്തിന്റെ സ്വാശ്രയ കുതിപ്പുകൾ രാജ്യത്ത് മാത്രമല്ല, അങ്ങ് അമേരിക്കയിലും. മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമായി തദ്ദേശീയമായി നിർമ്മിച്ച സൈക്കിളുകൾ അമേരിക്കയിൽ ലഭ്യമായി തുടങ്ങിയതിന്റെ സന്തോഷവും അഭിമാനവും ...