"മെയ്ക് ഇൻ ഇന്ത്യ, മെയ്ക് ഫോർ ദ വേൾഡ്!";ഭാരതത്തിന്റെ സ്വാശ്രയ കുതിപ്പുകൾ അമേരിക്കയിലും; നിരത്തുകൾ കീഴടക്കാൻ വാൾമാർട്ട് സൈക്കിളുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മെയ്ക് ഇൻ ഇന്ത്യ, മെയ്ക് ഫോർ ദ വേൾഡ്!”;ഭാരതത്തിന്റെ സ്വാശ്രയ കുതിപ്പുകൾ അമേരിക്കയിലും; നിരത്തുകൾ കീഴടക്കാൻ വാൾമാർട്ട് സൈക്കിളുകൾ

അമേരിക്കയിൽ ലഭ്യമായി തുടങ്ങിയ ഇന്ത്യൻ നിർമിത സൈക്കിളുകളുടെ ചിത്രം പങ്കിട്ട് ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 10:24 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഭാരതത്തിന്റെ സ്വാശ്രയ കുതിപ്പുകൾ രാജ്യത്ത് മാത്രമല്ല, അങ്ങ് അമേരിക്കയിലും. മെയ്ക് ഇൻ ഇന്ത്യയുടെ ഭാ​ഗമായി തദ്ദേശീയമായി നിർമ്മിച്ച സൈക്കിളുകൾ അമേരിക്കയിൽ ലഭ്യമായി തുടങ്ങിയതിന്റെ സന്തോഷവും അഭിമാനവും പങ്കുവെച്ചിരിക്കുകയാണ് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു. ലോകത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന കമ്പനിയായ വാൾമാർട്ട് ആണ് വിപണി കീഴടക്കനായി ഇന്ത്യൻ നിർമ്മിത സൈക്കിളുകൾ  അവതരിപ്പിച്ചത്. സന്ധു ഇതിന്റെ ചിത്രങ്ങൾ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

Make in India, Make for the World!

Delighted to witness the launch of Walmart 🇺🇸 first made in 🇮🇳 bicycles, manufactured by #HeroCycles #Ludhiana. pic.twitter.com/DMYVpt46DF

— Taranjit Singh Sandhu (@SandhuTaranjitS) December 12, 2023

“>

Make in India, Make for the World!

Delighted to witness the launch of Walmart 🇺🇸 first made in 🇮🇳 bicycles, manufactured by #HeroCycles #Ludhiana. pic.twitter.com/DMYVpt46DF

— Taranjit Singh Sandhu (@SandhuTaranjitS) December 12, 2023

ക്രിസ്മസ് അവധിയോടനുബന്ധിച്ച് യുഎസ് വിപണിയിലെ തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ഇന്ത്യൻ നിർമിത സൈക്കിളുകൾ വിൽപനയ്‌ക്ക് എത്തിക്കുമെന്ന് വാൾമാർട്ട് വ്യക്തമാക്കിയിട്ടുണ്ട്. 2027-ഓടെ കയറ്റുമതി 10 ബില്യൺ ഡോളറാക്കുകയാണ് വാൾട്ട്മാർട്ടിന്റെ ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യൻ സൈക്കിൾ നിർമ്മാതാക്കളായ ഹീറോ ഇക്കോടെകും വാൾമാർട്ടിന് വേണ്ടി കോൺകോർഡ് ബ്രാൻഡും സംയുക്തമായി  “ക്രൂയിസർ-സ്റ്റൈൽ” സൈക്കിൾ രൂപകൽപന ചെയ്തിട്ടുണ്ട്. മുതിർന്നവർക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും അനുയോജ്യമായ തരത്തിലുള്ള വലുപ്പത്തിൽ ഇത് ലഭ്യമാകും. വാൾമാർട്ട് യുഎസ് സ്റ്റോറുകളിൽ വിൽക്കുന്ന ക്രൂയിസറുകൾ നിർമ്മിക്കാൻ ഉപയോ​ഗിച്ചിരിക്കുന്ന അസംസ്‌കൃത വസ്തുക്കളിൽ 90 ശതമാനം ഇന്ത്യയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ പ്രിയമേറുന്നുവെന്നും കമ്പനി പറ‍ഞ്ഞു. 2019-ലാണ് മേക്ക് ഇൻ ഇന്ത്യയെ പിന്തുണച്ച് വൃദ്ധി സംരംഭം വാൾട്ട്മാർട്ട് ആരംഭിച്ചത്. ഏകദേശം അരലക്ഷത്തോളം ചെറുകിട സംരംഭങ്ങളെയും വ്യവസായങ്ങളെയുമാണ് കമ്പനി പിന്തുണച്ചത്.

Tags: walmartIndia's envoy to USmade-in-India bicycle in WalmartTaranjit Singh Sandhu
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies