‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന
ന്യൂഡൽഹി: 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' എന്ന തന്റെ ഷോയ്ക്കിടെ നടത്തിയ അധിക്ഷേപകരവും ലൈംഗികാതിക്രമപരവുമായ പരാമർശങ്ങളുടെ പേരിൽ ദേശീയ വനിതാ കമ്മീഷന് മുന്നിൽ ഹാജരായി കൊമേഡിയൻ സമയ് റെയ്‌ന. ...



