ഇന്ത്യയുടെ സമ്പദ്ഘടന നോക്ക്,അവരുടെ ശേഷി നമുക്കില്ലെന്ന് അറിഞ്ഞൂടേ? സമ്മാനത്തുക കൂടുതൽ ചോദിച്ച മത്സരാർത്ഥിയെ ഉപദേശിച്ച് 'ടാലന്റ് ഗോട്ട് പാകിസ്താൻ'ജഡ്ജ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയുടെ സമ്പദ്ഘടന നോക്ക്,അവരുടെ ശേഷി നമുക്കില്ലെന്ന് അറിഞ്ഞൂടേ? സമ്മാനത്തുക കൂടുതൽ ചോദിച്ച മത്സരാർത്ഥിയെ ഉപദേശിച്ച് ‘ടാലന്റ് ഗോട്ട് പാകിസ്താൻ’ജഡ്ജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 05:31 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: ഇന്ത്യക്കാരനായ യൂട്യൂബർ സമയ് റെയ്‌നയുടെ ‘ഇന്ത്യ ഗോട്ട് ലേറ്റന്റ്’നെ അനുകരിച്ച് പാകിസ്താനിൽ ആരംഭിച്ച ടാലന്റ് ഷോയ്‌ക്കെതിരെ വ്യാപക വിമർശനം. പാകിസ്താൻ ഗോട്ട് ടാലന്റ് എന്ന് പേരിട്ടിരിക്കുന്ന ഷോയ്‌ക്കിടെ വിധികർത്താക്കളിൽ ഒരാളുടെ ഓൺ-എയർ കമന്റാണ് വിവാദമായി മാറിയത്. പ്രതിഭകൾക്ക് തങ്ങളുടെ വിവിധ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്ന പരിപാടിയാണിത്.

സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ക്ലിപ്പാണ് വിവാദങ്ങൾക്ക് ആധാരം. തന്റെ പ്രകടനത്തിനുള്ള സമ്മാനത്തുക ആവശ്യപ്പെടുന്ന മത്സരാർത്ഥിയോട് അത്തരം ചോദ്യങ്ങൾ അനാവശ്യമാണെന്ന തരത്തിൽ വിധികർത്താക്കളിൽ ഒരാൾ പ്രതികരിച്ചു. സമ്മാനത്തുകയെപ്പറ്റി തങ്ങൾ ഇതുവരെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മത്സരാർത്ഥി വിട്ടുകൊടുക്കാൻ തയാറായില്ല. നിങ്ങൾക്ക് സമയ് റെയ്‌നയുടെ ഷോ കോപ്പിയടിക്കാൻ അറിയാമെങ്കിൽ പിന്നെ എന്തുകൊണ്ട് അതിലെ സമ്മാനത്തുക നൽകാനാകുന്നില്ലെന്ന് യുവാവ് ചോദിച്ചു.

ഇന്ത്യയുടെ സമ്പദ്ഘടന നോക്ക് നമ്മുടേതുമായി എങ്ങനെ താരതമ്യം ചെയ്യാനാകുമെന്നായിരുന്നു വിധികർത്താവ് നൽകിയ ഉത്തരം. എക്‌സിൽ പങ്കുവച്ച വീഡിയോക്ക് താഴെ നിരവധിപേർ മത്സരാർത്ഥിക്ക് പിന്തുണയുമായെത്തി. പലരും വിധികർത്താവിന്റെ മറുപടിയെ വിമർശിച്ചു. എന്തുതന്നെയായാലും സ്വന്തം രാജ്യത്തെ തന്നെ ചെറുതാക്കി കാട്ടിയ വിധികർത്താവിന്റെ പരാമർശത്തിൽ പാകിസ്താനികൾ ഒട്ടും തൃപ്തരല്ല. യാഥാർഥ്യം എന്തുതന്നെ ആയാലും വിധികർത്താവിന്റെ മറുപടി അനുചിതമായിപോയെന്നാണ് ചിലരുടെ വാദം.

Tags: YouTuber Samay RainaIndia's got LatentPakistanrewardjudgeIndiaTalent got Pakistan
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies