‘എന്ത് തരത്തിലുള്ള യുവ ഐക്കണാണ് നിങ്ങൾ?’; വികലാംഗരെ പരിഹസിച്ച പരാമർശത്തിൽ യൂട്യൂബർ സമയ് റെയ്‌നയെ ശാസിച്ച് സുപ്രീംകോടതി, 3 ലക്ഷം രൂപ പിഴ
ന്യൂഡൽഹി: സ്റ്റാൻഡ്-അപ്പ് കൊമേഡിയനും യൂട്യൂബറുമായ സമയ് റെയ്‌നയ്ക്ക് സുപ്രീംകോടതി മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി. വികലാംഗരെയും സ്‌പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിതരായ കുട്ടികളെയും സംബന്ധിച്ച ...

