India’s Prime Minister - Janam TV
Saturday, November 8 2025

India’s Prime Minister

ജനങ്ങൾ നിങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം; ചരിത്രനേട്ടത്തിൽ പ്രധാനമന്ത്രിക്ക് ആശംസകളുമായി മിന്നുമണി

വയനാട്: മൂന്നാംതവണയും അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് ക്രിക്കറ്റ് താരം മിന്നു മണി. അർപ്പണ ബോധവും ഭരണ നിർവഹണവും ജനങ്ങൾ നിങ്ങളിൽ അർപ്പിക്കുന്ന വിശ്വാസവുമാണ് ഈ ...

മോദിയുടെ ഹാട്രിക് വിജയം; സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഏഴ് രാഷ്‌ട്രത്തലവൻമാർ; പങ്കെടുക്കുന്നവരിൽ മാലദ്വീപ് പ്രസിഡന്റും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഏഴ് രാഷ്ട്രത്തലവൻമാർ പങ്കെടുക്കും. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ...

നിർണായക നാഴികക്കല്ല്, നാരീശക്തി; ജൻധൻ യോജന 50 കോടി അക്കൗണ്ട് നേട്ടത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ജൻധൻ യോജന 50 കോടി അക്കൗണ്ട് പൂർത്തിയാക്കിയതിൽ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രദ്ധേയമായ നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൻധൻ അക്കൗണ്ടിൽ പകുതിയിലധികവും ആരംഭിച്ചിരിക്കുന്നത് ...

മോദി-സെലന്‍സ്‍കി ചര്‍ച്ച; സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ സഹായം തേടി യുക്രെയ്ൻ; ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സുഗമമാക്കണമെന്ന് നരേന്ദ്രമോദി

ഡൽഹി: യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലന്‍സ്‍കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. സെലൻസ്കി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യ ശ്രമിക്കണമെന്ന് ...

കെനിയൻ മുൻ പ്രധാനമന്ത്രിയുടെ മകൾക്ക് കാഴ്ച തിരിച്ചുനൽകിയ ആയൂർവ്വേദം; നമ്മുടെ നാടിന്റെ പാരമ്പര്യം ഒരാളുടെ ജീവിതത്തിലെ വലിയ കഷ്ടപ്പാട് ഇല്ലാതാക്കിയതിൽ സന്തോഷിക്കുന്നുവെന്ന് മൻ കി ബാത്തിൽ നരേന്ദ്രമോദി

ന്യൂഡൽഹി: കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ മകളുടെ കാഴ്ച തിരിച്ചുനൽകിയ ആയൂർവേദത്തിന്റെ മഹത്വം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി. മൻ കി ബാത്തിലാണ് തന്റെ സുഹൃത്ത് കൂടിയായ റെയ്‌ല ...