ആശ്വസിക്കാനുള്ളത് തിലകിന്റെയും സൂര്യയുടെ ഫോം മാത്രം; വിന്‍ഡീസ് പരമ്പര ഇന്ത്യയ്‌ക്ക് നല്‍കിയത് നാണക്കേടുകളുടെ റെക്കോര്‍ഡ്;ഗ്രൗണ്ടില്‍ കളിമറന്ന് ട്വിറ്റര്‍ രാജ
വിന്‍ഡീസ് ടി20 പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും മത്സരത്തിലെ തോല്‍വി ഇന്ത്യയ്ക്ക് സമ്മാനിച്ചത് നാണക്കേടുകളുടെ ഒരുപിടി റെക്കോര്‍ഡുകള്‍. നായകനായ ഹാര്‍ദിക് പാണ്ഡ്യയുടെ കരിയറിലെ ആദ്യ പരമ്പര തോല്‍വിയാണിത്. ആശ്വസിക്കാനുള്ള ...