ആശ്വസിക്കാനുള്ളത് തിലകിന്റെയും സൂര്യയുടെ ഫോം മാത്രം; വിന്‍ഡീസ് പരമ്പര ഇന്ത്യയ്ക്ക് നല്‍കിയത് നാണക്കേടുകളുടെ റെക്കോര്‍ഡ്;ഗ്രൗണ്ടില്‍ കളിമറന്ന് ട്വിറ്റര്‍ രാജ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആശ്വസിക്കാനുള്ളത് തിലകിന്റെയും സൂര്യയുടെ ഫോം മാത്രം; വിന്‍ഡീസ് പരമ്പര ഇന്ത്യയ്‌ക്ക് നല്‍കിയത് നാണക്കേടുകളുടെ റെക്കോര്‍ഡ്;ഗ്രൗണ്ടില്‍ കളിമറന്ന് ട്വിറ്റര്‍ രാജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 06:51 am IST
Facebook
Twitter
WhatsAppTelegram

വിന്‍ഡീസ് ടി20 പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും മത്സരത്തിലെ തോല്‍വി ഇന്ത്യയ്‌ക്ക് സമ്മാനിച്ചത് നാണക്കേടുകളുടെ ഒരുപിടി റെക്കോര്‍ഡുകള്‍. നായകനായ ഹാര്‍ദിക് പാണ്ഡ്യയുടെ കരിയറിലെ ആദ്യ പരമ്പര തോല്‍വിയാണിത്. ആശ്വസിക്കാനുള്ള ഒരു വക അരങ്ങേറ്റക്കാരന്‍ തിലക് വര്‍മ്മയുടെ പ്രകടനമാണ്. ഇന്ത്യ പരാജയപ്പെട്ട മത്സരങ്ങളില്‍പോലും തിലക് തിളങ്ങി. അരങ്ങേറ്റ പരമ്പരയില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരവുമായി തിലക്. 173 റണ്‍സാണ് താരം നേടിയത്. 179 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ ആണ് ഒന്നാമന്‍.

ഏകദിന സീരിസില്‍ പരാജയപ്പെട്ട സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവായിരുന്നു മറ്റൊരു ആശ്വാസം. 166 റണ്‍സെടുത്ത് പരമ്പരയില്‍ തിലകിന് താഴെ രണ്ടാം സ്ഥാനത്താണ് സൂര്യ. അതേസമയം മലയാളി താരം സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി ഗ്രൗണ്ടില്‍ കളിമറന്നു.
7,12,13 എന്നിങ്ങനെയാണ് മലയാളി താരത്തിന്റെ സ്‌കോറുകള്‍. അതേസമയം താരത്തിന് രണ്ടുമത്സരങ്ങളില്‍ ബാറ്റിംഗിന് അവസരം കിട്ടയില്ല. ഈ പ്രകടനത്തോടെ താരത്തിന്റെ ഏഷ്യാകപ്പ്, ലോകകപ്പ് മോഹങ്ങള്‍ ഏറെക്കുറെ അവസാനിച്ചു.

ഇന്ത്യയ്‌ക്കെതിരെയുള്ള വിന്‍ഡീസിന്റെ ആദ്യ അഞ്ചു മത്സരങ്ങളുള്ള ടി20 പരമ്പര വിജയം

2017ന് ശേഷം ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസിന്റെ ആദ്യ ടി20 സീരിസ് വിജയം

ഒരു പരമ്പരയില്‍ ഇന്ത്യ മൂന്ന് മത്സരം പരാജയപ്പെടുന്നത് ആദ്യം

അഞ്ചുമത്സരങ്ങളുടെ ഒരു ടി20 പരമ്പരയിലെ ഇന്ത്യ തോല്‍ക്കുന്നതും ആദ്യം

അഞ്ചാം ടി20യില്‍ ഇന്ത്യയെ 8 വിക്കറ്റിനാണ് വിന്‍ഡീസ് തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 166 എന്ന വിജയലക്ഷ്യം 18 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന്‍ഡീസ് മറികടന്നു. ഇതോടെ പരമ്പര 3-2ന് വെസ്റ്റിന്‍ഡീസ് സ്വന്തമാക്കുകയായിരുന്നു പൂരന്റെയും ബ്രാന്‍ഡന്‍ കിങിന്റെയും രണ്ടാം ഇന്നിങ്‌സ് കൂട്ടുകെട്ട് ആണ് വെസ്റ്റിന്‍ഡീസിന് ജയം സമ്മാനിച്ചത്.

Tags: IndiesRECORDSduring
Share
Tweet
SendShare

More News from this section

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

Latest News

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies