ഇരുട്ടിലും കരുത്തറിയിച്ച് ഭാരതത്തിന്റെ ധ്രുവ്; കാലവസ്ഥയെ മറികടന്ന്, ലഡാക്കിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശത്ത് രാത്രി പരീക്ഷണം നടത്തി ഇന്ത്യൻ സൈന്യം
ലഡാക്ക്: രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അതിർത്തിയിൽ കാവൽ നിൽക്കുന്നവരാണ് സൈനികർ. കാവൽക്കാർക്ക് ശക്തിയേകാനായി നിരവധി യുദ്ധോപകരണങ്ങളും വിമാനങ്ങളുമൊക്കെയുണ്ട്. അത്തരത്തിൽ സൈന്യത്തിൻ്റെ പ്രധാനപ്പെട്ട യുദ്ധവിമാനമാണ് ധ്രുവ് ഹെലികോപ്റ്റർ. പകൽ ...

