ചൈനയ്‌ക്ക് എട്ടിന്റെ പണി; ഇ വികൾ പൂർണമായും ഇന്ത്യയിൽ നിർമിക്കും; 14,000 കോടിയുടെ നിക്ഷേപം, വമ്പൻ പദ്ധതിയുമായി കേന്ദ്രം
ഇലക്ട്രിക് വാഹന നിർമാണ രംഗത്ത് പുത്തൻ കുതിപ്പിനൊരുങ്ങി കേന്ദ്രം. ആത്മനിർഭർ ഭാരതിൻ്റെ ഭാഗമായി മേഖലയിൽ കോടികളുടെ നിക്ഷേപം നടത്താനാണ് കേന്ദ്രത്തിൻ്റെ പദ്ധതി. ചൈനയുടെയും മറ്റ് വിദേശരാജ്യങ്ങളുടെയും സഹായമില്ലാതെ ...