ISS ദൗത്യം ഗഗൻയാത്രികരെ ബാധിക്കുമോ? ഗഗൻയാൻ വൈകുമോ? മറുപടിയുമായി ഇസ്രോ മേധാവി
ഗഗൻയാൻ ദൗത്യത്തിന് കാലതാമസം വരുത്തുകയല്ല മറിച്ച് സഹായിക്കുകയാണ് ചെയ്യുകയെന്ന് ഇന്തോ-അമേരിക്കൻ സംയുക്ത ദൗത്യമായ ആക്സിയം-4നെക്കുറിച്ച് ഇസ്രോ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) നാല് പേരെ അയക്കുന്ന ആക്സിയം-4 ...