ഇതാണ് ഭാരതത്തിന്റെ ‘ജലയുദ്ധം’; സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു, പ്രളയഭീതിയിൽ പാകിസ്താൻ
ന്യൂഡൽഹി: പാകിസ്താൻ- ഇന്ത്യ സംഘർഷങ്ങൾക്കിടെ കശ്മീർ ബാഗ്ലിഹാലിലെ സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ അണക്കെട്ടിന്റെ നാല് ഷട്ടറുകളാണ് തുറന്നത്. സിന്ധുനദീജല കരാർ ...

