ഇതാണ് ഭാരതത്തിന്റെ 'ജലയുദ്ധം'; സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു, പ്രളയഭീതിയിൽ പാകിസ്താൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതാണ് ഭാരതത്തിന്റെ ‘ജലയുദ്ധം’; സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു, പ്രളയഭീതിയിൽ പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2025, 09:25 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താൻ- ഇന്ത്യ സംഘർഷങ്ങൾക്കിടെ കശ്മീർ ബാ​ഗ്ലിഹാലിലെ സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ അണക്കെട്ടിന്റെ നാല് ഷട്ടറുകളാണ് തുറന്നത്. സിന്ധുനദീജല കരാർ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ അണക്കെട്ടിന്റെ ഷട്ടറുകൾ പൂർണമായും അടച്ചിട്ടതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് തുറന്നിരിക്കുന്നത്. ഇതോടെ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് വൻതോതിൽ വർദ്ധിച്ചു. കശ്മീരിൽ ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.

അണക്കെട്ടിൽ നിന്ന് വെള്ളം ഇരച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിന്ധുനദീജല കരാർ റദ്ദാക്കിയതോടെയാണ് പാകിസ്താന് യാതൊരു മുന്നറിയിപ്പും നൽകാതെ അണക്കെട്ടിന്റെ ഷട്ടർ തുറന്നിരിക്കുന്നത്. നേരത്തെ ഷട്ടർ അടച്ചപ്പോഴും പാകിസ്താനെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് ഷട്ടറുകൾ തുറന്നിരുന്നു.

ജല ഉടമ്പടി പ്രകാരം അണക്കെട്ടുകളുടെ ഷട്ടർ തുറക്കുമ്പോഴും അടയ്‌ക്കുമ്പോഴും ഔദ്യോ​ഗികമായി അറിയിക്കേണ്ടതുണ്ട്. എന്നാൽ കരാർ ഇന്ത്യ റദ്ദാക്കിയതിനെ തുടർന്നാണ് നിർണായകനീക്കം. സലാൽ അണക്കെട്ടിന്റെ ഷട്ടർ അടച്ചതോടെ ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് നിലച്ചിരുന്നു. ഇതോടെ കർഷകർക്കും ​ഗ്രാമീണർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടായതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Tags: Baglihar damIndus WatersChenab rivershutter
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies