ബിഎംഡബ്ല്യൂ കാർ പാലത്തിൽ അപകടത്തിൽപ്പെട്ട നിലയിൽ ; പ്രമുഖ വ്യവസായിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി
മംഗളൂരു: മംഗളൂരു നോർത്തിലെ കോൺഗ്രസ് എംഎൽഎയായിരുന്ന മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരനെ കാണാതായതായി പരാതി. വ്യവസായിയും പൊതുപ്രവർത്തകനുമായ മുംതാസ് അലി (52) ആണ് ദൂരുഹമായ സാഹചര്യത്തിൽ അപ്രത്യക്ഷനായത്. ഇതിന് ...


