അഞ്ച് നിലകൾ, 8,000 ചതുരശ്രയടി വിസ്തീർണം; രാജ്യത്തെ ഏറ്റവും വലിയ മൃഗാശുപത്രി; നാൽക്കാലികൾക്കായി അത്യാധുനിക സൗകര്യങ്ങളൊരുക്കാൻ രത്തൻ ടാറ്റ
നാൽക്കാലികൾക്കായി അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി യാഥാർത്ഥ്യമാക്കാൻ പ്രമുഖ വ്യവസായി രത്തൻ ടാറ്റ. ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി പ്രദേശത്താകും രാജ്യത്തെ ആദ്യത്തെ അത്യാധുനിക മൃഗാശുപത്രി ആരംഭിക്കുകയെന്ന് ടാറ്റ വൃത്തങ്ങൾ ...

