അഞ്ച് നിലകൾ, 8,000 ചതുരശ്രയടി വിസ്തീർണം; രാജ്യത്തെ ഏറ്റവും വലിയ മൃ​ഗാശുപത്രി; നാൽക്കാലികൾക്കായി അത്യാധുനിക സൗകര്യങ്ങളൊരുക്കാൻ രത്തൻ ടാറ്റ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ച് നിലകൾ, 8,000 ചതുരശ്രയടി വിസ്തീർണം; രാജ്യത്തെ ഏറ്റവും വലിയ മൃ​ഗാശുപത്രി; നാൽക്കാലികൾക്കായി അത്യാധുനിക സൗകര്യങ്ങളൊരുക്കാൻ രത്തൻ ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 07:14 am IST
Facebook
Twitter
WhatsAppTelegram

നാൽക്കാലികൾക്കായി അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി യാഥാർത്ഥ്യമാക്കാൻ പ്രമുഖ വ്യവസായി രത്തൻ ടാറ്റ. ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി പ്രദേശത്താകും രാജ്യത്തെ ആദ്യത്തെ അത്യാധുനിക മൃ​ഗാശുപത്രി ആരംഭിക്കുകയെന്ന് ടാറ്റ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ മൃഗാശുപത്രിയാകും ഇത്.

അഞ്ച് നിലകളിലായി 98,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ആശുപത്രി നിർമ്മിക്കുക. മൃ​ഗങ്ങളെ ചികിത്സിക്കുന്നതിനായി 200-ലധികം കിടക്കകൾ സജ്ജമാക്കും. ആ​ഗോള തലത്തിൽ പ്രശസ്തരായ ഡോക്ടർമാരാകും മ‍ൃ​ഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കുക. ഇതിന് പുറമേ പരിശീലനം ലഭിച്ച നഴ്സുമാർ, സാങ്കേതിക വിദ​ഗ്ധർ എന്നിവരുടെ സഹായവും ലഭ്യമാകും. 24 മണിക്കൂർ സേവനം ലഭ്യമാക്കും.

വളർത്തുമൃ​ഗങ്ങൾ ഓരോ കുടുംബത്തിന്റെയും ഭാ​ഗമാണെന്നും അവയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഓരോരുത്തർക്കുമുണ്ടെന്നും രത്തൻ ടാറ്റ പറഞ്ഞു. രാജ്യത്ത് ​വളർത്തുമൃ​ഗങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇവയെ കാര്യമായി പരിചരിക്കാനോ അവയുടെ ജീവിതം മെച്ചപ്പെടുത്താനോ ഉള്ള സാഹ​ചര്യം ഇല്ലെന്നതും വാസ്തവമാണ്. എല്ലാ മൃ​ഗങ്ങൾക്കും പരിചരണവും സ്നേഹവും ചികിത്സയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി യാഥാർത്ഥ്യമാക്കുകയെന്നും രത്തൻ ടാറ്റ കൂട്ടിച്ചേർത്തു.

ഇൻപേഷ്യന്റ്, ഐസോലേഷൻ യൂണിറ്റുകൾ ഉൾപ്പടെയുള്ള ഐസിയു യൂണിറ്റുക​ൾ,സോഫ്റ്റ് ടിഷ്യൂ സർജറി, ഓർത്തോപീഡിക്സ് തുടങ്ങിയ ശസ്ത്രക്രിയ സേവനങ്ങൾ, ഫാർമസി സേവനങ്ങൾ, എംആർഐ, എക്സ്-റേ, സിടി സ്കാൻ, യുഎസ്ജി തുടങ്ങിയ റേഡിയോളജി സേവനങ്ങൾ, ഹെമറ്റോളജി, മൈക്രോബയോളജി, സൈറ്റോളജി, ക്ലിനിക്കൽ പാത്തോളജി, ബയോകെമിസ്ട്രി, ഹിസ്റ്റോ-പാത്തോളജി, അനസ്തേഷ്യ സേവനങ്ങളാകും മൃ​ഗങ്ങൾക്കായി ആശുപത്രിയിൽ സജ്ജമാക്കുക.

Tags: Mumbairatan tataIndustrialist Ratan TataPet Hospital
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies