പെൺകരുത്തിന്റെ പൊൻവിജയം; പ്രോട്ടീസിനെ വീഴ്‌ത്തി ഇന്ത്യൻ വനിതകൾ; സെഞ്ച്വറി തിളക്കവുമായി ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും
ഒരുവേള അട്ടിമറി മണത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നാലു റൺസിന് വീഴ്ത്തി ഇന്ത്യൻ വനിതകളുടെ ഉജ്ജ്വല തിരിച്ചുവരവ്. സ്കോർ ഇന്ത്യ: 325/3, ദക്ഷിണാഫ്രിക്ക: 321/6. പൂജവസ്ത്രാക്കറാണ് അവസാന ഓവറിൽ ...

