പെൺകരുത്തിന്റെ പൊൻവിജയം; പ്രോട്ടീസിനെ വീഴ്ത്തി ഇന്ത്യൻ വനിതകൾ; സെഞ്ച്വറി തിളക്കവുമായി ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പെൺകരുത്തിന്റെ പൊൻവിജയം; പ്രോട്ടീസിനെ വീഴ്‌ത്തി ഇന്ത്യൻ വനിതകൾ; സെഞ്ച്വറി തിളക്കവുമായി ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 09:38 pm IST
Facebook
Twitter
WhatsAppTelegram

ഒരുവേള അട്ടിമറി മണത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നാലു റൺസിന് വീഴ്‌ത്തി ഇന്ത്യൻ വനിതകളുടെ ഉജ്ജ്വല തിരിച്ചുവരവ്. സ്കോർ ഇന്ത്യ: 325/3, ദക്ഷിണാഫ്രിക്ക: 321/6. പൂജവസ്ത്രാക്കറാണ് അവസാന ഓവറിൽ ഇന്ത്യക്ക് ആവേശം ജയം സമ്മാനിച്ചത്. 11 റൺസ് പ്രതിരോധിക്കാൻ പന്തുമായെത്തിയ പൂജ രണ്ടു വിക്കറ്റുകളടക്കം പിഴുത് അവസാന ഓവറിൽ വിട്ടുനൽകിയത് ആറു റൺസ് മാത്രം. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് മുന്നിലെത്താനും ഇന്ത്യക്കായി.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിം​ഗിന് വിടുകയായിരുന്നു.

സ്മൃതി മന്ദാനയുടെയും ഹർമൻ പ്രീതിന്റെയും അത്യു​ഗ്രൻ സെഞ്ച്വറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. സ്മൃതി 120 പന്തിൽ 136 റൺസെടുത്തപ്പോൾ ഹർമൻ 88 പന്തിൽ 103 റൺസുമായി പുറകത്താകാതെ നിന്നു. മറുപടി ബാറ്റിം​ഗിൽ ​ദക്ഷിണാഫ്രിക്ക ശക്തമായ പോരാട്ടമാണ് നടത്തിയത്. ആദ്യ വിക്കറ്റിൽ ഷഫാലി വർമ്മയ്‌ക്കൊപ്പം(20) 38 റൺസിന്റെ പാർടണർഷിപ്പുണ്ടാക്കിയ മന്ദാന രണ്ടാം വിക്കറ്റിൽ ഹേമലതയ്‌ക്കാപ്പം 62 റൺസ് കൂട്ടുക്കെട്ടുണ്ടാക്കാനും സാധിച്ചു. ക്യപ്റ്റൻ ഹർമനൊപ്പം 171 റൺസ് ചേർക്കാനും മന്ദാനയ്‌ക്ക് സാധിച്ചു.

മറുപടി ബാറ്റിം​ഗിൽ പ്രോട്ടീസ് ക്യാപ്റ്റൻ ലോറ വോൾവാർഡ് പുറത്താകാതെ 135 റൺസ് നേടി ഇന്ത്യക്ക് ഭീഷണി ഉയർത്തി. മാരിസാന്നെ കാപ്പും (114) സെഞ്ച്വറിയടിച്ചതോടെ ഇന്ത്യ വിയർത്തു. 180 റൺസിന്റെ ഈ കൂട്ടുക്കെട്ട് പാെളിച്ച് ദീപ്തി ശർമ്മയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കാെണ്ടുവന്നത്. പൂജ വസ്ത്രാക്കറും ദീപ്തി ശർമ്മയും രണ്ടുവീതം വിക്കറ്റ് നേടി. അരങ്ങേറ്റക്കാരി അരുന്ധതി റെഡ്ഡി സ്മൃതി മന്ദാന എന്നിവർ ഓരോ വിക്കറ്റ് വീതം പിഴുതു.

Tags: cricket south africaIndiaBeatINDvs SA
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies