ഇൻതിഫാദയുടെ അർത്ഥം അക്രമമെന്നാണ്; കലോത്സവം നടക്കേണ്ടത് ഈ പശ്ചാത്തലത്തിലോ: ഗവർണർ
തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന് പേര് നൽകിയതിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇൻതിഫാദ എന്ന വാക്കിന്റെ അർത്ഥം അറിയാമോ എന്നും, അക്രമം ...