ഭീകരർ നുഴഞ്ഞുകയറിയതായി സംശയം; പൂഞ്ച് നിയന്ത്രണ രേഖയിൽ പരിശോധന ശക്തമാക്കി സൈന്യം
ശ്രീനഗർ: പൂഞ്ച് നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരർക്കായി വ്യാപക തെരച്ചിൽ. ബഗ്യൽദാരയിലുണ്ടായ വെടിവയ്പ്പിനെ തുടർന്നാണ് ഭീകരർക്കായുള്ള തെരച്ചിൽ സുരക്ഷാ സേന ശക്തമാക്കിയത്. നുഴഞ്ഞുകയറ്റക്കാർ നിയന്ത്രണ രേഖയ്ക്ക് സമീപമെത്തിയിട്ടുണ്ടെന്ന ...

