ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം; നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റക്കാരായ രണ്ടുഭീകരരെ വധിച്ചതായി സൈന്യം. മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ കനത്ത വെടിവെയ്പുണ്ടായതായും നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്നും പങ്കുവച്ച പ്രസ്താവനയിൽ ...