പതിവ് തെറ്റിച്ചില്ല, പുതിയ പരാതി ലഭിച്ചെന്ന് വിവരവകാശ കമ്മീഷൻ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വീണ്ടും ട്വിസ്റ്റ്; മുക്കിയ ഭാഗങ്ങളിൽ ഉത്തരവ് ഇന്നില്ല
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ ഇന്ന് ഉത്തരവില്ല. പുറത്തുവിടുന്നതിനെതിരെ പുതിയ പരാതി ലഭിച്ചെന്ന് വിവരവകാശ കമ്മീഷൻ അറിയിച്ചു. ഇത് പരിശോധിച്ച ശേഷം മാത്രമാകും ...

