ഏഷ്യാകപ്പില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി…! പീഡനാരോപണത്തില്‍ സൂപ്പര്‍ താരം കുടുങ്ങിയേക്കും; മുന്‍കൂര്‍ ജാമ്യം എടുക്കാതെ താരം
ഏഷ്യാകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. സൂപ്പര്‍ താരം മുഹമ്മദ് ഷമിയുടെ പങ്കാളിത്തം ത്രിശങ്കുവിലാണ്. താരത്തെ മുന്‍ഭാര്യയുടെ പരാതിയില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചനകള്‍. ഭാര്യ ഹസിന്‍ ...

