ഇടിമുഴക്കമായി ഐഎൻഎസ് ഇംഫാൽ; ഭാരതത്തിന്റെ കരുത്ത്; പുതിയ യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തു
മുംബൈ: ഇന്ത്യൻ നാവികസേനയുടെ കരുത്തായി പുതിയ പടകപ്പൽ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഎൻഎസ് ഇംഫാൽ എന്ന യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തു. മുംബൈയിൽ നടന്ന ചടങ്ങിൽ വച്ചാണ് ഇന്ത്യൻ നാവികസേനയിലേയ്ക്ക് ...


