നാവികസേനയ്ക്ക് കരുത്താകാൻ ഐഎൻഎസ് ഇംഫാലും; തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ കമ്മീഷൻ ചെയ്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാവികസേനയ്‌ക്ക് കരുത്താകാൻ ഐഎൻഎസ് ഇംഫാലും; തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ കമ്മീഷൻ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 04:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ ഐഎൻഎസ് ഇംഫാൽ കമ്മീഷൻ ചെയ്തു. മുംബൈയിലെ നേവൽ ഡോക്ക്യാർഡിലാണ് ഐഎൻഎസ് ഇംഫാൽ കമ്മീഷൻ ചെയ്തത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുഖ്യാതിഥിയായിരുന്നു. മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ സാന്നിധ്യത്തിലാണ് കേന്ദ്ര പ്രതിരോധമന്ത്രി കപ്പലിന്റെ ചിഹ്നം അനാച്ഛാദനം ചെയ്തത്.

രാജ്യത്ത് തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച നാല് ‘വിശാഖപട്ടണം’ ക്ലാസ് ഡിസ്‌ട്രോയറുകളിൽ മൂന്നാമത്തേതാണ് ഐ എൻ എസ് ഇംഫാൽ. രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ഇംഫാൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ സ്മരണയ്‌ക്കാണ് കപ്പലിന് ഈ പേര് നൽകിയത്. വടക്കു കിഴക്കൻ സംസ്ഥാനത്തെ ഒരു നഗരത്തിന്റെ പേരിലുള്ള ആദ്യ കപ്പലെന്ന പ്രത്യേകതയും ഇതിനുണ്ട്. രണ്ട് വെസ്റ്റ് ലാൻഡ് സീ കിംഗ് അല്ലെങ്കിൽ എച്ച്എഎൽ ധ്രുവ് ഹെലികോപ്റ്ററുകൾ വഹിക്കാനും ഇതിന് സാധിക്കും. 2019 ഏപ്രിലിലാണ് മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് യുദ്ധക്കപ്പലിന് അംഗീകാരം നൽകിയത്.

163 മീറ്റർ നീളവും 7,400 ടൺ ഭാരവും ഉൾക്കൊള്ളാവുന്നതാണ് ഐഎൻഎസ് ഇംഫാൽ. സംയോജിത വാതകം (COGAG) പ്രൊപ്പൽഷൻ ഉപയോഗിച്ചാണ് കപ്പൽ പ്രവർത്തിക്കുന്നത്. കടലിൽ ഐഎൻഎസ് ഇംഫാലിന്റെ പരമാവധി വേഗത മണിക്കൂറിൽ 56 നോട്ടിക്കൽ മൈലാണ്. മണിക്കൂറിൽ 33 കിലോമീറ്റർ വേഗതയിലാണ് ഇത് ഓടുന്നത്. തുറമുഖത്തും കടലിലും പരീക്ഷണം നടത്തിയതിന് ശേഷം ഒക്ടോബർ 20-നാണ് കപ്പൽ നാവികസേനയ്‌ക്ക് കൈമാറിയത്.

32 ബരാക് എട്ട് മിസൈലുകൾ, 16 ബ്രഹ്‌മോസ് കപ്പൽ വിരുദ്ധ മിസൈലുകൾ, നാല് ടോർപ്പിഡോ ട്യൂബുകൾ, രണ്ട് അന്തർവാഹിനി വിരുദ്ധ റോക്കറ്റ് ലോഞ്ചറുകൾ, ഏഴ് തരം തോക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബ്രഹ്‌മോസ് സൂപ്പർസോണിക്ക് ക്രൂയിസ് മിസൈലുകൾ തുടർച്ചയായി പരീക്ഷിച്ചു കൊണ്ടിരിക്കുന്ന യുദ്ധക്കപ്പലുകളിലൊന്നാണ് ഐഎൻഎസ് ഇംഫാൽ.

 

 

Tags: indian navyINS IMPHALcommissioned
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies