പുത്തൻ ചുവടുവെപ്പിന് ലക്ഷദ്വീപ്, കരുത്തുറ്റ മുന്നേറ്റവുമായി ഭാരതീയ നാവികസേന; മിനിക്കോയിൽ ബേസ് ക്യാമ്പിന്റെ കമ്മീഷനിംഗ് ഇന്ന്
കവരത്തി: പുത്തൻ ചുവടുവെപ്പിനൊരുങ്ങി ലക്ഷദ്വീപ്. മിനിക്കോയിൽ നാവികസേന പുതിയ ബേസ് ക്യാമ്പ് കമ്മീഷനിംഗ് ഇന്ന്. ഐഎൻഎസ് ജടായു നാവികസേന മേധാവി അഡ്മിറൽ ആർ.ഹരികുമാർ രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ ...