163 മീറ്റർ നീളം, 410 ജീവനക്കാർ; ഇന്ത്യൻ നാവികസേനയുടെ ‘ഐഎൻഎസ് മുംബൈ’ കൊളംബോയിൽ ; മൂന്ന് ചൈനീസ് കപ്പലുകളും തുറമുഖത്ത്
കൊളംബോ: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ ഡിസ്ട്രോയർ 'ഐഎൻഎസ് മുംബൈ' എത്തി. ഇന്ത്യൻ നാവികസേനയിലെ ഡൽഹി -ക്ലാസ് ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളിൽ മൂന്നാമത്തേതാണ് ഐഎൻഎസ് മുംബൈ .മൂന്ന് ...

