30 പീസാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; രൂക്ഷ ഗന്ധം പുറത്തറിയിച്ചു; ശ്രദ്ധവാക്കർ കൊലയ്‌ക്ക് സമാനം; അന്വേഷണത്തിന് എട്ട് ടീമുകൾ
ബെംഗളൂരുവിൽ തനിച്ച് താമസിച്ചിരുന്ന യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് എട്ടു ടീമുകൾ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പാെലീസിന് പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ...