Insta - Janam TV

Insta

ഒരു വർഷം മുൻപ് വിവാഹിതയായി; വെളിപ്പെടുത്തി “തിങ്കളാഴ്ച നിശ്ചയം” താരം ലച്ചു

വിവാഹിതയായെന്ന് വെളിപ്പെടുത്തി നടിയും മോഡലുമായ ഐശ്വര്യ സുരേഷ്. ഒരുവർഷം മുൻപായിരുന്നു വിവാഹമെന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. കളി, തിങ്കളാഴ്ച നിശ്ചയം,ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, എന്നീ ചിത്രങ്ങളിലൂടെ ...

ഞാൻ അത് കണ്ട് ഞെട്ടി, ഇത്തരത്തിൽ അപമാനിക്കരുത്! ശബ്ദമുയർത്തി നടി അന്ന രാജൻ

ദേശീയ പതാകയെ അപമാനിച്ചതിൽ ശബ്ദമുയർത്തി നടി അന്നാ രാജൻ. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചത്. ദേശീയ പതാകയെ വസ്ത്രങ്ങളുടെ ഡിസൈനിൽ ഉൾപ്പെടുത്തിയതാണ് നടിയെ ചൊടിപ്പിച്ചത്. ...

അവസാനത്തേതും നീക്കി, സാമന്തയെ പടിക്ക് പുറത്താക്കി നാ​ഗചൈതന്യ

വീണ്ടും വിവാഹത്തിനാെരുങ്ങുന്ന നാ​ഗചൈതന്യ ഇസ്റ്റ​ഗ്രാമിൽ നിന്ന് മുൻഭാര്യയെ നീക്കി. പുതിയ വിവാഹത്തിനു മുൻപാണ് മുൻഭാര്യക്കൊപ്പമുണ്ടായിരുന്ന ചിത്രം താരം നീക്കിയത്. സാമന്തയുമായി ബന്ധപ്പെട്ട് മൂന്ന് പോസ്റ്റുകളായിരുന്നു നാ​ഗചൈത്യയുടെ ഇൻസ്റ്റ​ഗ്രാമിലുണ്ടായിരുന്നത്. ...

ഈ ജയറാമിന് എന്തുപറ്റി, അസുഖമോ..? പുതിയ ചിത്രത്തിൽ ചർച്ചകളുമായി ആരാധകർ

നടൻ ജയറാം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. പുതിയ ചിത്രത്തിൽ ജയറാം ക്ഷീണിതനായെന്നാണ് ആരാധകരുടെ കണ്ടെത്തൽ. താരത്തിന് എന്തെങ്കിലും അസുഖം ബാധിച്ചോ എന്നു ചോദിക്കുന്നവരുമുണ്ട്. ...

റീൽസ് വഴികാട്ടിയായി, പൊട്ടിയ പല്ല് തിരിച്ചറിയൽ രേഖയും; 18 വർഷം മുൻപ് നഷ്ടപ്പെട്ട സഹോദരനെ കണ്ടെത്തി യുവതി

18-വർഷം മുൻപ് കാണാതായ സഹോദരനെ ഇൻസ്റ്റ​ഗ്രാം റീൽസിലൂടെ കണ്ടെത്തിയ സന്തോഷത്തിലാണ് ഒരു യുവതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഇൻസ്റ്റ​ഗ്രാം റീൽസ് വഴികാട്ടിയായെങ്കിൽ ഒടിഞ്ഞ പല്ലാണ് തിരിച്ചറിയൽ രേഖയായത്. ...