ജ്യോത്സ്യനെന്ന വ്യാജേന നഗ്‌നവീഡിയോ കോളും ബ്ലാക്ക് മെയിലിംഗും; യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍
അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയിലെ വ്യാജ ജ്യോതിഷ പ്രൊഫൈല്‍ വഴി യുവതിയെ കെണിയില്‍ വീഴ്ത്തി നഗ്‌നവീഡിയോ കോള്‍ ചെയ്യിപ്പിക്കുകയും പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുകയും ചെയ്ത ...

