അടിച്ചുപോയി ഗയ്സ്!! ഇൻസ്റ്റഗ്രാമിന് ഇതെന്തുപറ്റി? മെസേജുകൾ അയക്കാൻ കഴിയുന്നില്ലെന്ന് യൂസേഴ്സ്
ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ ഇൻസ്റ്റഗ്രാം തകരാറിലായെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു തകരാറുകൾ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത്. പല യൂസേഴ്സിനും ഡയറക്ട് മെസേജ് ചെയ്യാൻ സാധിക്കുന്നില്ലെന്നായിരുന്നു ...

