റീൽ എടുക്കാൻ സാഹസം,150 അടി ഉയരത്തിൽ നിന്നും തടാകത്തിലേക്ക് ചാടി; യുവാവിന് ദാരുണാന്ത്യം
ഉദയ്പുർ: ഇൻസ്റ്റഗ്രാമിൽ റീലെടുക്കാൻ പാറമടയിലെ തടാകത്തിൽ ചാടിയ യുവാവിന് ദാരുണാന്ത്യം. 150 അടി ഉയരത്തിൽ നിന്നും തടാകത്തിലേക്ക് ചാടിയ ഇയാൾ മുങ്ങി മരിക്കുകയായിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ...