Instant Sticks - Janam TV

Instant Sticks

3,610 കിലോ ഗ്രാം ഭാരം, 108 അടി നീളം; രാമജന്മഭൂമിയിൽ സുഗന്ധം പരത്തി ഗുജറാത്തിൽ നിന്നെത്തിച്ച ഭീമൻ ചന്ദനത്തിരി

ലക്‌നൗ: അയോദ്ധ്യയിൽ സുഗന്ധം പരത്തി ശ്രീരാമചന്ദ്രന് കാണിക്കയായി ഗുജറാത്തിൽ നിന്നും എത്തിച്ച 108 അടി നീളമുള്ള ചന്ദനത്തിരി. ഗുജറാത്തിലെ ഒരു കൂട്ടം കർഷകരുടെയും ഗ്രാമവാസികളുടെയും പ്രയത്‌നത്താൽ തയ്യാറാക്കിയ ...