നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നു, മാംഗല്യം ഋഷികേശിൽ! വരനെ ചികഞ്ഞ് ആരാധകർ
മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചതയായ നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നതായി റിപ്പോർട്ട്. അടുത്ത മാസം എട്ടിന് ഋഷികേശിലായിരിക്കും വിവാഹമെന്നും തമിഴ് മാദ്ധ്യമങ്ങൾ ...