അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് 17 രോഗികളുടെ ജീവനെടുത്തു; നഴ്സിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി
പെൻസിൽവാനിയ: അമിത അളവിൽ ഇൻസുലിൻ ഡോസ് നൽകി 17 രോഗികളെ കൊലപ്പെടുത്തിയ യുഎസ് നഴ്സിന് ജീവപര്യന്തം. 41 കാരിയായ പിറ്റ്‌സ് ബർഗ് സ്വദേശി ഹീതർ പ്രെസ്‌ഡിക്കാണ് കോടതി ...