അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് 17 രോഗികളുടെ ജീവനെടുത്തു; നഴ്സിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് 17 രോഗികളുടെ ജീവനെടുത്തു; നഴ്സിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 07:49 am IST
FacebookTwitterWhatsAppTelegram

പെൻസിൽവാനിയ: അമിത അളവിൽ ഇൻസുലിൻ ഡോസ് നൽകി 17 രോഗികളെ കൊലപ്പെടുത്തിയ യുഎസ് നഴ്സിന് ജീവപര്യന്തം. 41 കാരിയായ പിറ്റ്‌സ് ബർഗ് സ്വദേശി ഹീതർ പ്രെസ്‌ഡിക്കാണ് കോടതി മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2020 നും 2023 നും ഇടയിൽ 5 ആരോഗ്യ കേന്ദ്രങ്ങളിലായി 17 രോഗികളെയാണ് ഇവർ അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ച് കൊലപ്പെടുത്തിയത്.

ഇവരുടെ കുറ്റസമ്മത മൊഴി പ്രകാരം ഇരകൾക്ക് 43 മുതൽ 104 വയസ്സ് വരെ പ്രായമുണ്ട്. ഇതുകൂടാതെ 19 കൊലപാതക ശ്രമങ്ങളും ഇവർ നടത്തിയിട്ടുണ്ട്. 2023 മെയ് മാസത്തിൽ രണ്ട് നഴ്സിംഗ് ഹോം രോഗികളെ കൊല്ലുകയും ഒരാളെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രെസ്‌ഡി നടത്തിയ മറ്റു കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്.

സഹപ്രവർത്തകർ പ്രെസ്‌ഡിയുടെ പെരുമാറ്റത്തെ പലപ്പോഴും ചോദ്യം ചെയ്യുകയും രോഗികളോടുള്ള ഇവരുടെ അവഗണനയിൽ പരാതിപ്പെടുകയും ചെയ്തിരുന്നതായി അധികൃതർ പറയുന്നു. ആശുപത്രികളിൽ സ്റ്റാഫുകൾ കുറവുള്ള സാഹചര്യങ്ങളിലും രാത്രി സമയങ്ങളിലുമാണ് ഇവർ രോഗികളിൽ അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചിരുന്നത്. രോഗികളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ പ്രെഡ്‌സിക്കെതിരെ പല ആരോഗ്യ കേന്ദ്രങ്ങളും അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Tags: CrimeNURSElife imprisonmentInsulin
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies