ടിക്കറ്റ് നിരക്കിനെക്കുറിച്ച് തർക്കത്തെതുടർന്ന് ബസ് കണ്ടക്ടറെ വെട്ടി പരിക്കേൽപ്പിച്ചു; ശേഷം പ്രവാചകനിന്ദയാരോപിച്ചു; യുവാവ് പിടിയിൽ
ലക്നൗ: ടിക്കറ്റ് നിരക്കിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ വെട്ടി പരിക്കേൽപ്പിച്ച ശേഷം പ്രവാചകനിന്ദ ആരോപിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. യുണൈറ്റഡ് കോളേജിലെ ഒന്നാം വർഷ ...

