ടിക്കറ്റ് നിരക്കിനെക്കുറിച്ച് തർക്കത്തെതുടർന്ന് ബസ് കണ്ടക്ടറെ വെട്ടി പരിക്കേൽപ്പിച്ചു; ശേഷം പ്രവാചകനിന്ദയാരോപിച്ചു; യുവാവ് പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിക്കറ്റ് നിരക്കിനെക്കുറിച്ച് തർക്കത്തെതുടർന്ന് ബസ് കണ്ടക്ടറെ വെട്ടി പരിക്കേൽപ്പിച്ചു; ശേഷം പ്രവാചകനിന്ദയാരോപിച്ചു; യുവാവ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 01:38 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ടിക്കറ്റ് നിരക്കിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ വെട്ടി പരിക്കേൽപ്പിച്ച ശേഷം പ്രവാചകനിന്ദ ആരോപിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. യുണൈറ്റഡ് കോളേജിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ലരേബ് ഹാഷ്മി (20) ആണ് പിടിയിലായത്. പ്രയാഗ്‌രാജ് സ്വദേശിയായ ബസ് കണ്ടക്ടർ ഹരികേഷ് വിശ്വകർമ്മക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ടിക്കറ്റ് നിരക്കിനെ ചൊല്ലി പ്രതിയും ബസ് കണ്ടക്ടറും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ലരേബ് ഹാഷ്മി കണ്ടക്ടറേ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോയും ചിത്രീകരിച്ച പ്രതി സംഭവത്തിനു ശേഷം കോളേജിലേക്ക് ഓടി കയറി. കോളേജിനുള്ളിൽ വെച്ച് സ്വന്തം വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

ഈ വീഡിയോയിലാണ് പ്രതി കുറ്റം ഏറ്റുപറയുന്നതും അക്രമത്തിനിരയായ കണ്ടക്ടർക്കെതിരെ മതനിന്ദ ആരോപിക്കുന്നതും. ടിക്കറ്റ് തർക്കം പറയാതെ മുഹമ്മദ് നബിയെ നിന്ദിച്ചതിനാണ് യുവാവ് ബസ് കണ്ടക്ടറെ വെട്ടിപരിക്കേൽപ്പിച്ചത് എന്നാണ് യുവാവ്  പറയുന്നത്. കണ്ടക്ടറെ വെട്ടിയ ആയുധം ഉയർത്തിക്കാണിച്ച് ഇയാൾ മതകീയമുദ്രാവാക്യം വിളിക്കുന്നതും കാണാം.

ആക്രമണത്തിൽ കണ്ടക്ടറിന്റെ കഴുത്തിലും മറ്റു ശരീര ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് ശേഷം പ്രയാഗ്‌രാജ് പോലീസ് ഹാഷ്മിയെ കോളേജിനുള്ളിൽ നിന്ന് പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം വീണ്ടെടുക്കാൻ കൊണ്ടുപോയപ്പോൾ, അയാൾ പോലീസുകാർക്ക് നേരെ വെടിയുതിർത്തു . എന്നാൽ, പോലീസ് തിരികെ വെടിവെച്ചപ്പോൾ അക്രമിയുടെ കാലിന് വെടിയേറ്റു . പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും യുവാവിനെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

Tags: murder attemptInsulted Prophet
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies